ഹരിതം ലഘുനാടക മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഹരിതം ഒരുക്കുന്ന കൂട്ടായ്മ ലഘുനാടകമത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
നിബന്ധനകൾ
1) ഹരിത സൗഹൃദ നേരം ലഘു നാടകമൽസരത്തിനു അപേക്ഷ നൽകേണ്ടത് മാർച്ച് 15 വരെയാണ്
2) 7 മിനുട്ടിൽ കുറയാത്ത 10 മിനുട്ടിൽ കൂടാത്ത ലഘു നാടകങ്ങളാണ് അവതരിപ്പിക്കേണ്ടത്
3) നാടകത്തിന്റെ ഇതിവൃത്തം brief ചെയ്ത് ഒരു പേജിൽ കവിയാതെ സെലെക്ഷൻ കമ്മിറ്റിക്ക് അപേക്ഷയോടൊപ്പം എഴുതി അയച്ചിരിക്കണം
4) സാമൂഹ്യ പ്രസക്തിയുള്ള സ്വതന്ത്ര രചനകളോ അവലംബിത രചനകളോ നാടകത്തിനായി തിരഞ്ഞെടുക്കാം
5) നാടകത്തിന്റെ പേര് നാടകത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ, സംഘത്തിന്റെ പേര് (ഓപ്ഷണൽ) എന്നിവ അറിയിക്കണം
6) രചന, സംവിധാനം ആരോ അവരുടെ പേരുകൾ ഉൾപ്പെടുത്തണം
7) നാടകത്തിന്റെ തിരഞ്ഞെടുപ്പ്, വിധി നിർണയം എന്നിവ വിധികർത്താക്കളുടെ തീരുമാനത്തിൽ മാത്രം അധിഷ്ഠിതമായിരിക്കും
8) അപേക്ഷ ഈ പറയുന്ന വാട്സ്ആപ്പ് നമ്പറുകളിലേക്ക് ഓൺലൈൻ ആയി നൽകാവുന്നതാണ്
ബന്ധപ്പെടുക. പുഷ്പജൻ മാഷ് : 9995523212 ശശി ഇടശ്ശേരി :9895341572