വ്യത്യസ്തവും വർണ്ണാഭവുമായ പരിപാടികളുമായി സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റിവൽ 2021
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശ്ശൂര്ഃ കലാസ്വാദകര്‍ക്കായി കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഹോപ്പ്ഫെസ്റ്റിന്റെ ഭാഗമായി ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 31വരെ 60 മിനിട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള നാടകങ്ങള്‍, ഡിജിറ്റല്‍ തീയറ്റര്‍, സംഗീതം ,ഫോട്ടോപ്രദര്‍ശനം എന്നിവ നടത്തുന്നു. ഡിസംബര്‍ 25 വൈകീട്ട് 6.30ന് ബഹു. കേരള റവന്യൂ വകുപ്പ് മന്ത്രി ശ്രീ . കെ. രാജന് ഉദ്ഘാടനം ചെയ്യുന്ന ഹോപ്ഫെസ്റ്റില്, ഡിസംബര്‍ 29 വരെ രാവിലെ 11.30 മുതല്‍ വൈകീട്ട് 9.00വരെ എക്സിബിഷന് ഹാളില്‍ നാടകരംഗത്തെ അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും.
കേരള സംഗീത നാടക അക്കാദമി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട , പരിപാടികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഡിസംബര്‍ 25 ,2021
6.30 pm - ഉദ്ഘാടനം
7.30 pm - Harmonious encore , a coming together of sitar and tabala by Roshan Haris and Paulson.
ഡിസംബര്‍ 26, 2021
5pm .My life in theatre a talk by Naripatta Raju and Renu Ramnath
ഡിസംബര്‍ 27, 2021
5pm ' Theatre in covid times ' a talk by Arunlal and Surabhi
ഡിസംബര്‍ 28, 2021
5pm 'ദേശീയ പരിസ്ഥിതിയും ഫെസ്റ്റിവലുകളും ' a talk by Suresh Meenangadi and Keshavan.
ഡിസംബര്‍ 29, 2021
2 pm Evolution (non verbal ) by Gopalan . Direction by Jose Koshy
3.30 pm Melam by Padmasree Pervanam Kutran Marar and team
5pm Venu warming clown
by Gargi Ananthan, Athul.M, Ajay Udayan
5.30 pm ''Takkunu oru kadhai'' by Erode Nadaka Kottagal. Director - B.Sathish
6.30 pm Dir.Vikadan, Dir . Vinu Joseph (solo)
7.15 pm Meeting others meeting life Choreograph by LuisaSpana
7.30 pm Evolution (non verbal) by Gopalan . Director.Jose Koshy
8.40 pm Tinkuy. Circus theatre, La Gola Circo, Paulina Marin Mangil.
ഡിസംബര്‍ 30, 2021
11.00 am .Bhranthu '' The Car'' . Dir. Abhish Sashidharan ( Academic Hall)
11.00 am . Porul by Elaphant theatre sociaty , Truvandrum
Dire. Rajesh Karthi ( Black box)
12.15 pm ''Grameena natakavedi'' a talk by Prabalan Veloor and Surya mash
2.30 pm A short conversation with death by Digital Theatre .
4.00 pm Once up on a clown time by Monica
5.00 pm Porul by Elephant theatre sociaty( Black box)
5.00 pm Belfast compilation film brodcast North Ireland
6.30 pm A play by Rangachethana Thrissur
7.15 pm Waiting for Godot
by C.R . Rajan and James Elia
8.30 pm Music performance, Yellamma and other stories by Urban folk projects Banglore
ഡിസംബര്‍ 31, 2021
11.00 am Bhranth The Car by Abhish Sashidharan (Academic Hall)
11.00 am Ungala nenga eppadi pakka virumbareenga by Rajiv Krishnan
11.30 pm Odysseus chaaticus by Maria Nemrovskey , Israel
12.15 pm Grameena nadakavedi a talk by Sreeja Arangottukara and P.P.Ramachandran
2.30 pm Drao by Vijesh .K
4.00 pm Velichenna by Sudhi Panoor
4.30 pm Ungala neenga eppadi pakka virumbareenka by Rajiv Krishnan
4.45 pm 'B.Husar De La Murelo '
Dir. Martin Erazo
6.00 pm Carmen Funebre
Dir . Pawal Szkotaka
7.00 pm Voledictory Function
8.00 pm Music performance 'Kabir Project ' by Muralala Marwada, Gujarat