പ്രണയത്തിന്റെ തീനാളങ്ങൾ അരങ്ങിലെത്തുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശ്ശൂർ ജില്ലയിലെ ചേർപ്പ് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന ബദൽ മീഡിയ ആർട്ട് വില്ലേജിന്റെ ബാനറിൽ ഡോ. സാം കുട്ടി
പട്ടംകരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പ്ലാംയ ല്യുബ്യുയ് എന്ന നാടകത്തിൽ അന്ന ദസ്തയേവിസ്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താത്പര്യമുള്ള അഭിനേത്രിയെ തേടുന്നു.
പ്രിയനന്ദനൻ, കെ ബി ഹരി, സിന്ദ് ബാദ് രാജൻ, ഗോക്രി ഗോപാലകൃഷ്ണൻ എന്നിവർ അരങ്ങിലെത്തുന്ന നാടകത്തിൽ ഇവരോടൊപ്പം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ താത്പര്യമുള്ള അഭിനേതാക്കൾക്കും ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
9968508533
(ഡോ. സാംകുട്ടി പട്ടംകരി )
9447066900
(പ്രിയനന്ദനൻ )
8547129559
(കെ ബി ഹരി )
This email address is being protected from spambots. You need JavaScript enabled to view it.
ബദൽ മീഡിയ ആർട്ട് വില്ലേജ് സംരംഭത്തിനും
ഡോ. സാംകുട്ടി പട്ടംകരി, പ്രിയനന്ദനൻ, കെ ബി ഹരി, ഗോക്രി ഗോപാലകൃഷ്ണൻ, സിന്ദ്ബാദ് രാജൻ തുടങ്ങിയ നാടക ബന്ധുക്കൾക്ക് ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ സ്നേഹാഭിവാദ്യങ്ങൾ